latest updates from the Bigg Boss house

In the latest updates from the Bigg Boss house, contestant Shijin has captured the spotlight and widespread social media praise for a major strategic move involving a hidden task item often referred to as the “bomb.” After changing hands between several contestants, including Shashi, the item eventually came into Shijin’s possession overnight, sparking immense excitement among viewers and fans. Known for his relatable, down-to-earth background and genuine personality, Shijin has rapidly built a massive fan base—particularly among young audiences—who are rallying behind him as a strong potential contender to win the title.

കഴിഞ്ഞ ദിവസം എല്ലാവരും ഇപ്പോൾ ഒരു ടാസ്കിന് പിന്നാലെയാണ്. ബിഗ് ബോസ് ഒളിപ്പിച്ചു വയ്ക്കുന്ന സാധനങ്ങൾ അല്ലെങ്കിൽ ഒളിപ്പിച്ചു വെച്ച ഒരു സാധനം ബോംബ് എന്ന് എല്ലാവരും പേരിട്ടിരിക്കുന്ന കാര്യം സ്വന്തമാക്കുന്നത് ആരാണ് അല്ലെങ്കിൽ സ്വന്തമാക്കുന്നവൻ ആരായിരിക്കും എന്നുള്ള ഒരു ചിന്തയാണ് പല രീതിയിൽ പലരും സ്വന്തമാക്കി ഒളിപ്പിച്ചു വെച്ചു എങ്കിലും ഇപ്പോൾ ശരിക്കും പറഞ്ഞാൽ ഷിജിൻ ആണ് ഹീറോ എന്ന് പറയാം. ഷിജനെ സംബന്ധിച്ച് ഈ ഒരു മത്സരം വളരെയധികം തന്നെ പ്രധാനപ്പെട്ടതായിരുന്നു എന്ന് കൂടി പറയുന്നുണ്ട് ആരാധകരും ഇതിനെക്കുറിച്ച് സംസാരിക്കുകയും സോഷ്യൽ മീഡിയയിൽ തന്നെ ഇത് ഏറ്റെടുക്കുകയും ചെയ്യുന്നു എന്ന് കൂടി പറയാം.

ബിഗ് ബോസിൽ തന്നെ ഇപ്പോൾ ഈ മത്സരം വളരെയധികം പ്രധാനപ്പെട്ടതായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് ശശിയുടെ പേരിൽ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും. ശശി വളരെയധികം നന്നായി തന്നെ അത് അവിടുന്ന് എടുത്തു മാറ്റുകയും കൈവശം വെക്കുകയും ചെയ്തിരുന്നു. ഇതിപ്പോൾ കൈമാറി കൈമാറി അല്ലെങ്കിൽ മാറി മാറി വരുന്നതും അത് പ്രേക്ഷകർ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇത് ഷിജിന്റെ കയ്യിൽ വന്നത്. ആ സമയത്ത് എഴുന്നേറ്റിരുന്ന് കൈയടിച്ചവർ പോലും ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഷിജിൻ ഈ പ്രാവശ്യം കപ്പടിക്കാൻ സാധ്യതയുള്ള ഒരു മത്സരാർത്ഥി തന്നെയാണ്. അത്രയുമധികം ആരാധകർ തന്നെയാണ് ഷിജിനെ തേടി നിൽക്കുന്നത്. ഒരു നാട്ടിൻപുറത്തുകാരൻ ആയതുകൊണ്ട് തന്നെയാണ് എല്ലാവരും അത് ശ്രദ്ധിക്കുകയും ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ എല്ലാവരും അതിപ്പോൾ ഏറ്റെടുക്കുകയും ഇപ്പോൾ എന്തായാലും ഷിജിൻ എല്ലാവരും കൂടെ പിന്തുണക്കുകയും ചെയ്യുന്നു. ഒരു പാവപ്പെട്ട പയ്യൻ ആയതുകൊണ്ട് തന്നെ ഷിജിന്റെ മേൽ എല്ലാവരും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നു പറയുന്നുണ്ട്. ആരാധകർ വളരെയധികം സ്നേഹത്തോടെ ഏറ്റെടുക്കുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. നിരവധി പ്രേക്ഷകർ അത് പറയുകയും ആരാധകർ വളരെയധികം സ്നേഹത്തോടെ ഇതിനെക്കുറിച്ചുള്ള സംസാരമാക്കി മാറ്റുകയും ചെയ്യുന്നത് മനസ്സിലാക്കാൻ സാധിക്കുന്നു എന്ന് തന്നെ പറയാം.

ഷിജിനെ കുറിച്ച് മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. ബിഗ് ബോസിലെ ഷിജിൻ അത് പറഞ്ഞു കഴിഞ്ഞാൽ തന്നെ ഇപ്പോൾ മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങി. മുൻപൊക്കെ ഷിജിന്റെ യൂട്യൂബ് വീഡിയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വീഡിയോ കണ്ടിട്ടുള്ള കുറച്ചുപേർ മാത്രമായിരുന്നു ഏറ്റെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഷിജിനെ ഒന്നടങ്കം എല്ലാവരും ഏറ്റെടുത്തു തുടങ്ങി. ഷിജിനെ അങ്ങോട്ട് കാണാനായി എല്ലാവരും എത്തി റിയലുകൾ കാണാനും റിയൽ കണ്ട് പേര് ചോദിക്കാനും റിലേഷൻഷിപ്പ് ഉണ്ടോ എന്ന് ചോദിക്കാനും ഉൾപ്പെടെയുള്ള ആളുകൾ ഇപ്പോൾ ഷിജിൻ എത്തിക്കഴിഞ്ഞു. അത്രയുമധികം ആരാധകർ തന്നെയാണ് പ്രത്യേകിച്ച് പെൺകുട്ടികൾ ബിഗ് ബോസിൽ തന്നെ ഇതെല്ലാവരും ചോദിക്കുകയും ചെയ്യുന്നുണ്ട്. ഷിജിനെ കുറിച്ച് എല്ലാവർക്കും അറിയേണ്ടത് മറ്റു ചില കാര്യങ്ങളാണ് എന്നത് ഉൾപ്പെടെ എല്ലാവരും വളരെയധികം സ്നേഹത്തോടെ ഏറ്റെടുക്കുകയും ഷിജിന്റെ വാർത്തകൾക്ക് ഒരു പ്രാധാന്യം നൽകുകയും ചെയ്യുന്നത് നമുക്ക് ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട്.