When people think of the most dangerous river in the world, the Amazon—famed for anacondas and piranhas—is usually the first answer that comes to mind, but that answer is incorrect. The true heavyweight of danger and sheer power is the Congo River. Spanning approximately 4,700 kilometers, it is the second-longest river in Africa and the deepest river in the world, plunging down to depths of 220 meters in the Lower Congo. It discharges a staggering 41,000 cubic meters of water per second into the Atlantic Ocean—second only to the Amazon—and cuts across the equator twice, maintaining a massive, year-round flow that drains a basin larger than India. Beyond its staggering volume and treacherous rapids, the Congo River basin harbors a dense, mysterious ecosystem of vast peatlands, legendary creatures, deadly wildlife like Nile crocodiles and hippos, and a profound history of exploration and resilience.
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ നടി ഏതെന്ന് ചോദിച്ചാൽ ആനകൊണ്ടകളും പിരാനകളും സൈര്യവിഹാരം നടത്തുന്ന ആമസോൺ നടി എന്നായിരിക്കും നമ്മുടെ ഉത്തരം. എന്നാൽ ആ ഉത്തരം തെറ്റാണ്. ലോകത്തെ ഞെട്ടിക്കുന്ന യഥാർത്ഥ ഭീകരൻ ആഫ്രിക്കയിലെ കോംഗോ നദിയാണ്. ഏകദേശം 4,700 കിലോമീറ്ററോളമാണ് ഈ നദിയുടെ നീളം. കേരളത്തിന്റെ മൊത്തം തീരദേശത്തേക്കാൾ എട്ടിരട്ടി നീളമുണ്ട് ഈ നദിക്ക്. എന്നാൽ ആളുകൾ ഈ നദിയെ ഭയപ്പെടുന്നത് ഇതിന്റെ നീളം കണ്ടിട്ടല്ല, മറിച്ച് ഇതിനുള്ളിൽ ജീവിക്കുന്ന ജീവികളെയും ചുറ്റുമുള്ള കാട