There have been ongoing reports that popular singer and television personality Rimi Tomy will move to Mumbai following her marriage, shifting her primary residence away from her hometown. While her family and fans discuss the move, one of the most emotional aspects of her relocation is leaving behind her sister’s children—Kuttappi, Kunjumani, and Kanmanikkutty—with whom she shares an extremely close bond. These children frequently appear in her personal vlogs, where Kuttappi has even begun showcasing musical talents reminiscent of Rimi’s own career path. While fans adore their playful interactions and are curious about Kuttappi’s entry into singing, the thought of Rimi relocating to Mumbai brings a bittersweet feeling to both her family and her followers who have grown fond of their daily updates.
വിവാഹത്തിനു ശേഷം റിമി ടോമിയെ നാട്ടിൽ നിന്ന് കാണില്ല എന്നും അതുപോലെതന്നെ മുംബൈയിലേക്ക് താമസം മാറുമെന്നും ഇടയ്ക്ക് വാർത്തയുണ്ടായിരുന്നു. റിമി നാട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിമിയെ കാണാൻ ആഗ്രഹിക്കുന്നതും കാണണമെന്ന് പറയുന്നതും ഒപ്പം എപ്പോഴും കാര്യങ്ങൾ അന്വേഷിക്കുന്നതും റിങ്കുവിന്റെയും റിമി ടോമിയുടെ സഹോദരിയുടെയും മകൾ തന്നെയാണ് – കുട്ടാപ്പിയും കുഞ്ഞുമണിയും. അതുപോലെതന്നെ കണ്മണിക്കുട്ടിയും ഇപ്പോൾ ശരിക്കും പറഞ്ഞാൽ റിമിയെ വിട്ടു പോകാൻ ഒട്ടുമേ ആഗ്രഹിക്കുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് റിമി ടോമി എന്തായാലും പോകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ബാക്കി കാര്യങ്ങളെല്ലാം ഇനി മുംബൈയിലേക്ക് തന്നെ ആയിരിക്കും മാറ്റുക.
ആ സമയത്ത് റിമി ടോമി ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അമ്മയോ സഹോദരനോ സഹോദരിയോ ഒന്നും ആയിരിക്കില്ല; ഇവരെക്കാൾ ഉപരി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതും മിസ്സ് ചെയ്യുന്നതും എല്ലാം ഈ കുട്ടികൾ തന്നെയായിരിക്കും. കുട്ടികളായിരുന്നു റിമിടോമിയുടെ ജീവൻ. എപ്പോഴും റിമിടോമിയുടെ വീഡിയോകളിലും അതുപോലെതന്നെ എല്ലാ രീതിയിലും നമുക്ക് കാണാൻ സാധിച്ചിരുന്നതും ആ കുട്ടികളെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ ആ കുട്ടികളെ ഏറ്റെടുത്തതും കണ്മണിയെയും അതുപോലെ എല്ലാവരെയും പ്രേക്ഷകർ ഏറ്റെടുത്തതും കണ്ടതും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്. ആരാധകരുടെ സ്നേഹം വളരെയധികം ലഭിക്കുകയും ചെയ്യുന്നുണ്ട്; ആരാധകർ വളരെയധികം പ്രീതിയോടെ ഇതിനെ കാണുകയും ചെയ്യുന്നു.
എന്തായാലും റിമി പോയി കഴിഞ്ഞാൽ അത് കുട്ടികളെ സംബന്ധിച്ച് വളരെയധികം വിഷമാകും; അതും പ്രേക്ഷകർക്ക് വളരെയധികം സങ്കടമാണ്. ആ കുട്ടികളുടെ എല്ലാ വിശേഷങ്ങളും ‘കൊച്ചമ്മ’ എന്ന് വിളിച്ചു പുറകെ നടക്കുന്നതും എല്ലാം പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരുന്നു. അത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനു മുൻപും ചെയ്തിട്ടുള്ള ഒരു വ്യക്തി തന്നെയാണ് റിമി ടോമി. റിമിയുടെ പേഴ്സണൽ വ്ലോഗുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും ഇവരും മൂന്നുപേരെയും തന്നെയാണ്. പണ്ടത് കണ്മണിയും കുട്ടാപ്പിയും മാത്രമായിരുന്നു; അവിടെ നിന്ന് തന്നെയാണ് റിമി ടോമിയുടെ സഹോദരിക്ക് രണ്ടാമത് ഒരു പെൺകുഞ്ഞ് ജനിച്ചത്. അതും ഇപ്പോൾ റിമി ടോമിയെ പോലെ തന്നെയാണെന്ന് പറയാം.
അതുപോലെതന്നെ കുട്ടാപ്പി ഇപ്പോൾ സിനിമയിലേക്ക് പാട്ടു പാടാൻ തയ്യാറെടുക്കുകയാണ്. റിമി ടോമിയുടെ ആ ഒരു കഴിവ് ലഭിച്ചിട്ടുള്ളതും ആ മകന് തന്നെയാണ്. റിമിടോമിയുടെ സഹോദരിയും നന്നായി പാട്ടുപാടും, അതുകൊണ്ടുതന്നെ മകനെ ട്രെയിൻ ചെയ്യിപ്പിക്കാനും പാട്ടു പഠിപ്പിക്കാനും ഒന്നും വലിയ പ്രയാസം ഉണ്ടായിരുന്നില്ല. പക്ഷേ പ്രേക്ഷകർക്ക് അത് വളരെയധികം അത്ഭുതമായി മാറി – കൊച്ചമ്മയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നതും ഇതേ കാര്യം തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിരവധി പ്രേക്ഷകർ അന്വേഷിക്കുന്നതും ഇതേ കാര്യം തന്നെയാണ്. ആരാധകർ വളരെയധികം സ്നേഹത്തോടെയാണ് ഈ വാർത്ത കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നത് റിമി ടോമിയുടെ വീട്ടിലെ കാര്യങ്ങൾ തന്നെയാണ്. റിമി ടോമി ബോംബയിലേക്ക് പോകുമെന്നുള്ള വിശ്വാസത്തിലാണ് എല്ലാവരും, എന്നാൽ പോകണ്ട എന്ന് പറഞ്ഞുതന്നെ എല്ലാവരും കൂടെ കൂട്ടുകയാണ് എന്നതും സത്യം തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുന്ന വാർത്തയിൽ തന്നെ ഇതിനെ കാണാം.