The upcoming marriage of popular Malayalam singer and entertainer Rimy Tomy has sparked significant excitement and curiosity across social media. With reports indicating her wedding is set for November 14, fans have been eagerly discussing every detail—especially concerning her future residence, as her groom is based in Mumbai. Furthermore, social media discussions highlight the emotional impact the move may have on her nephew and nieces, particularly Kanmani (daughter of Rinku Tomy and Muktha), who shares an exceptionally close bond with Rimy, looking up to her almost like a second mother.
ഈ മാസം മലയാളിക്കര ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നത് പ്രിയ ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹത്തിനു വേണ്ടി തന്നെയാണ്. നവംബറിൽ തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ റിമി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. നവംബർ 14 ആയിരിക്കും റിമിയുടെ വിവാഹം എന്നുമുള്ള സൂചനകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
വരൻ മുംബൈയിൽ സെറ്റിൽ ചെയ്തിരിക്കുന്ന ആളായതുകൊണ്ടുതന്നെ, വിവാഹം കഴിഞ്ഞ് റിമി ടോമി താമസം മുംബൈയിലേക്ക് മാറ്റുമോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. അവിടുത്തെ ഒരു ജിം കോച്ച് കൂടിയായ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തേക്ക് റിമി മാറുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇതിനിടയിൽ ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നത് റിമിയുടെ വിവാഹം സഹോദരനായ റിങ്കു ടോമിയുടെ മക്കളിൽ, വിശേഷിച്ചും കണ്മണിയിൽ ഉണ്ടാക്കുന്ന വൈകാരികമായ സ്വാധീനത്തെക്കുറിച്ചാണ്. റിമി ടോമി സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് റിങ്കുവിന്റെ മക്കളെ നോക്കുന്നത്. എന്നാൽ റിമിയോട് ഏറ്റവും കൂടുതൽ അടുപ്പമുള്ളത് റിങ്കുവിന്റെയും മുക്തയുടെയും മകളായ കണ്മണിക്കാണ്. കണ്മണിക്ക് റിമി വെറുമൊരു അമ്മായിയോ കുഞ്ഞമ്മയോ മാത്രമല്ല; മറിച്ച് അമ്മയോളം വാത്സല്യവും സ്നേഹവും കരുതലും നൽകുന്ന രണ്ടാമത്തെ അമ്മയാണ്.
തന്റെ വിവാഹകാര്യം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിൽ പിന്നെ, റിമി വിവാഹം കഴിഞ്ഞ് മാറിത്താമസിച്ചാൽ കണ്മണിക്ക് അത് വലിയൊരു സങ്കടമായിരിക്കുമെന്നാണ്